തന്മാത്രകള്‍ സ്വതന്ത്രം: വാതകം
തന്മാത്രകള്‍ വളരെ അടുത്ത്: ഖരം
തന്മാത്രകള്‍ ഒന്നിനു മീതെ ഒന്നായി തെന്നി നീങ്ങുന്നു: ദ്രാവകം
ക്റ്ത്യമായ ആക്റ്തി: ഖരം
Li> ലിഥിയം
> അറ്റോമിക നം: 3 > ഇല. വിന്യാസം>
2,1
Na> സോഡിയം
> അറ്റോമിക നം: 11 > ഇല. വിന്യാസം> 2,1,1
K> പൊട്ടാസ്യം
> അറ്റോമിക നം: 19 > ഇല. വിന്യാസം> 2,1,8,1
ഇതില്‍ K എന്ന
മൂലകം പീര്യോഡിക് ടാബിളില്‍ നാലാമത്.
Na എന്ന മൂലകത്തിന്റെ
സമ്യോചകത : 1
115B ഈ മൂലകത്തിന്റെ
പേര്: ബോറോണ്‍
ആറ്റോമിക നമ്പര്‍: 5
മാസ് നമ്പര്‍: 11
വിറക് വേഗത്തില്‍ കത്താന്‍:
ചീളുകളാക്കുക, മണ്ണണ്ണ ഒഴിക്കുക.
കക്ക ചൂടാക്കിയാല്‍ കാര്‍ബണ്‍
ഡയോക്സൈഡ് പുറത്ത് പോവുന്നു.
ആസിഡ്: HCL, H2SO4, [H:ആസിഡ്]
ബേസ്: NaOH, KOH [OH: ബേസ്]
രാസമാറ്റം: പൂര്‍ണ്ണമായ
മാറ്റം [മാവ് പുളിക്കും]
ഭൗതിക മാറ്റം: താല്‍കാലിക
മാറ്റം [ജലം>നീരാവി> ജലം]
ഉപ്പ്: ലീനം, വെള്ളം:
ലായകം
ഉപ്പ് വെള്ളം: ലായനി, പാല്‍:
കൊളോയ്ഡ്, ചോക്ക് വെള്ളം: സസ്പെന്‍ഡ്.
എമല്‍ഷന്‍: കൂടി കലരാത്ത
രണ്ട് ദ്രാവകങ്ങള്‍ തമ്മില്‍ ചേര്‍ത്തുണ്ടാക്കുന്ന കൊളായിഡാണ്.
പഞ്ചസാരയുടെ അളവു കുറഞ്ഞ
ചായ ഒരു നേര്‍ത്ത ലായനി ആണ്.
പഞ്ചസാരയുടെ അളവു കൂടിയ
ചായ ഒരു ഗാഡ ലായനി ആണ്.
പൂരിതലായനി: നിശ്ചിത
താപത്തില്‍ പരമാവധി ലീനം ലയിച്ചത്.
അതിപൂരിത ലായനി: ലായനിയെ
ചൂടാക്കിയാല്‍ കൂടുതല്‍ ലീനം ലയിപ്പിക്കാം എന്നാല്‍ ചൂടാറ്റിയാല്‍ ലയിച്ച ലീനം അടിയാത്ത
അവസ്ഥ.
മഴക്കുഴി: വര്‍ഷകാലത്തിനു
മുമ്പായി പറമ്പിലും വീട്ടുവളപ്പിലും കുഴികളുണ്ടാക്കുക. ചെരിഞ്ഞ പ്രദേശങ്ങള്‍ തട്ടുകളാക്കി
മാറ്റുക, മുറ്റവും പരിസരവും കോണ്‍ക്രീറ്റ് ചെയ്യാതിരിക്കുക, സോക്ക് പിറ്റുകള്‍ നിര്‍മ്മിക്കുക.
മഴവെള്ള സംഭരണം ഗുണം:
വൈത്യുതി ഉപയോഗം കുറക്കാം, കിണറിലെ ജലനിരപ്പ് കൂടും, പാഴാകുന്ന ജലം ഫലപ്രദമാക്കാം.
ഗ്രീന്‍ വാട്ടര്‍: ശുദ്ധജലം
ഗ്രേ വാട്ടര്‍: അടുക്കള, വാഷ്ബേസില്‍
വെള്ളം
ബ്ലാക്ക് വാട്ടര്‍: ടോയ്'ലറ്റ്,
ഫാക്റ്ററി വെള്ളം.
സ്ക്രീനിങ്: കട്ടികൂടിയ
മാലിന്യം അരിക്കുന്നു.
ഏയ്റേഷന്‍: ഓക്സിജന്‍
മുഖേന ജലത്തിലെ അണുക്കളെ നശിപ്പിക്കുന്നു.
സെഡിമെന്റേഷന്‍: ഒഴുക്കി
വിടുന്ന ജലം ആലം കലര്‍ത്തി ശുദ്ധീകരിക്കുക.
ഫില്‍ട്ടറേഷന്‍: കല്ല്, ചരല്‍,
മണല്‍ എന്നിവ കൊണ്ടുണ്ടാക്കിയ ഫില്‍റ്റര്‍ ബെഡിലൂടെ വെള്ളം ശുദ്ധീകരിക്കുക.
സ്റ്ററിലൈസേഷന്‍: ഫില്‍റ്റര്‍
ചെയ്ത വെള്ളത്തിലെ അണുക്കളെ നശിപ്പിക്കുക.
കഠിന ജലം: സോപ്പ് പതയാത്ത
ജലം എന്നും ഈ പ്രത്യേകതയെ ജലകാഠിന്യം എന്നും
തിളപ്പിച്ചു മാറ്റാവുന്ന ജലകാഠിന്യത്തെ താല്‍കാലികകാഠിന്യം എന്നും തിളപ്പിച്ചു മാറ്റാന്‍
കയിയാത്തതിനെ സ്ഥിരകാഠിന്യം എന്നും സോപ്പ് പതയുന്ന ജലം മ്രതുജലം എന്നും പറയും
Mg+O2 > MgO സമീകരിച്ചാല്‍ 2Mg+O2 > 2MgO
സമീകരിച്ചതിന് ഉദാഹരണം:
N2+3H2 >2NH3
2Na+2H2O > 2NaOH +H2
ആറ്റോമിക നമ്പര്‍ = പ്രോട്ടോണ്‍
= ഇലക്ട്റോണ്‍
ആറ്റോമിക നമ്പര്‍ താഴെ
എഴുതുന്നു.
മാസ് നമ്പര്‍ =പ്രോട്ടോണുകളുടെ
എണ്ണം + ന്യൂട്ട്രോണുകളുടെ എണ്ണം.
മാസ് നമ്പര്‍ മുകളില്‍
എഴുതുന്നു.
ന്യൂട്ട്രോണിന്റെ എണ്ണം
കിട്ടാന്‍: മാസ് നമ്പറില്‍ നിന്ന് ആറ്റോമിക നമ്പര്‍ കുറക്കുക.
ഇലക്ട്രോണ്‍ വിന്യാസം:
ന്യൂക്ലിയസിനു ചുറ്റും ഷെല്ലികളിലായി ഇലക്ട്രോണുകള്‍ ക്രമീകരിച്ചതാണത്. ആറ്റോമിക നമ്പറിനെ
ഓരോ ഷെല്ലിലെക്ക് മാറ്റലാനത്. സോഡിയത്തിന് 2,8,1 ആകെ 11 ഇലക്ട്രോണ്‍
K ഷെല്ലില്‍ 2, L ഷെല്ലില്‍ 8, M
ഷെല്ലില്‍ 1
ഉല്‍ക്റ്ഷട മൂലകങ്ങള്‍:
രാസപ്രവര്‍ത്തനത്തില്‍ പങ്കെടുക്കാത്തവയാണത്. പരസ്യ ബോര്‍ഡിലെ ഗ്ലാസ് ട്യൂബുകളില്‍
നിറം കിട്ടാന്‍ ഹീലിയം, നിയോണ്‍, ആര്‍ഗോണ്‍ എന്ന
വാതകങ്ങളില്‍ വൈദുതി കടത്തിവിടുന്നു. അതിന്റെ പുറത്തെ ഷെല്ലില്‍ 8 മൂലകങ്ങള്‍ ഉണ്ട്
അതുകൊണ്ട് അത് സ്ഥിരതയുള്ളതാണ്.
ആറ്റത്തിനു ഇലക്ട്രോണ്‍
നഷ്ടപ്പെട്ടാല്‍ പൊസിറ്റീവ് ചാര്‍ജ്, നേടിയാല്‍ നഗറ്റീവ്.
സംക്രമണ മൂലകങ്ങള്‍:
ആവര്‍ത്തന പട്ടികയിലെ 3 മുതല്‍ 12 വരെയുള്ള ഗ്രൂപ്പിലെ മൂലകങ്ങള്‍.
പീരീഡ് നമ്പര്‍ : ആറ്റത്തിലെ
ഷെല്ലുകളുടെ എണ്ണം.
നീറ്റുകക്ക + ജലം > കുമ്മായം + താപോര്‍ജ്ജം
CaO + H2O > Ca[OH]2 + താപോര്‍ജ്ജം.