പോളിസ്റ്റര്‍ വസ്ത്രങ്ങള്‍ ഇസ്തിരി ഇട്ടുകോണ്ടിരിക്കുമ്പോള്‍ ആ വസ്ത്രങ്ങള്‍ ശരീരത്തില്‍ ഒട്ടിപ്പിടിക്കുന്നത് എന്തുകൊണ്ട്? | ഉരസല്‍ മൂലം വൈദ്യുത ചാര്‍ജ്ജ് ഉണ്ടാവുന്നു. +പോസിറ്റീവ് & - നഗറ്റീവ് (സ്ഫടികം -> സില്‍ക്ക്, എബൊണറ്റ് -> കമ്പിളി, സ്കെയില്‍ -> കമ്പി, ബലൂണ്‍ -> കമ്പിളി) |
ചാര്‍ജ്ജ് ചെയ്ത ഒരു സ്ഫടിക ദണ്ടിനടുത്ത് മറ്റൊരു ചാര്‍ജ്ജ് ചെയ്ത സ്ഫടിക ദണ്ട് കൊണ്ടുവന്നാല്‍ പരസ്പരം വികര്‍ഷിക്കുന്നത് എന്തുകൊണ്ട്? | സജാതീയ ചാര്‍ജ്ജുകള്‍ വികര്‍ഷിക്കുന്നു. വിജാതീയ ചാര്‍ജ്ജുകള്‍ പരസ്പരം ആകര്‍ഷിക്കുന്നു. (കമ്പിളിക്ക് +പോസിറ്റീവ്, ബലൂണിനു -നഗറ്റീവ് ചാര്‍ജ്ജ്) |
മിന്നലില്‍ നിന്ന് കെട്ടിടങ്ങളും മറ്റും രക്ഷിക്കുന്നതിനുള്ള സംവിധാനമെന്ത്? മിന്നലില്‍ നിന്ന് രക്ഷ നേടാനുള്ള മാര്‍ഗ്ഗങ്ങള്‍ എന്തെല്ലാം? | മിന്നല്‍ രക്ഷാ കവചം, മിന്നലുണ്ടാവാന്‍ സാധ്യതയുള്ള സാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍ |
വൈദ്യുത ഉപകരണങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്ന വോള്‍ട്ട്,
ആമ്പയര്‍ ഇവ എന്തിനെ സൂചിപ്പിക്കുന്നു? |
പൊട്ടന്‍ഷ്യല്‍, പൊട്ടന്‍ഷ്യന്‍ വ്യത്യാസം, വൈദ്യുത പ്രവാഹ
തീവ്രത |
വൈദ്യുത പൊട്ടന്‍ഷ്യല്‍ വ്യത്യാസം, പ്രവാഹ തീവ്രത
അളക്കുന്നതെങ്ങിനെ? |
അമ്മീറ്റര്‍ ഗാല്‍'വനോ മീറ്റര്‍, വോള്‍ട്ട് മീറ്റര്‍ |
എല്ലാ വസ്തുക്കളിലൂടെയും വൈദ്യുതി കടന്നു പോവുമോ? കടന്നു
പോവുന്ന എല്ലാ വസ്തുക്കളുടെയും ചാലകം ഒരുപോലെ ആയിരിക്കുമോ? |
ചാലകത, പ്രതിരോധകം, ഇന്‍സുലേറ്റര്‍, വൈദ്യുത സര്‍ക്കീട്ട് |
പ്രകാശിച്ചുകൊണ്ടിരിക്കുന്ന ഒരു ബള്‍ബില്‍ ഉല്പ്പെടുന്ന സര്‍ക്കീട്ടില്‍
ഒരു പ്രതിരോധകം കൂടി ഉള്‍പ്പെടുത്തിയപ്പോള്‍ ബള്‍ബിന്റെ പ്രകാശ തീവ്രത വ്യത്യാസം
വരുന്നത് എന്തുകൊണ്ട്? |
ഓം നിയമം: പ്രതിരോധകങ്ങളെ ബള്‍ബില്‍ ശ്രേണിയായി സമാന്തരമായും
ഘടിപ്പിക്കണം. |
വൈദ്യുത ഹീറ്റര്‍, ഇസ്തിരിപ്പെട്ടി മുതലായ ഉപകരണങ്ങളില്‍ താപോര്‍ജ്ജം
ഉല്പ്പാതിപ്പിക്കുന്നതെങ്ങിനെ? |
ഹീറ്റിംഗ് എലമെന്റ്, ജൂള്‍ നിയമം, താപനൊപകരണങ്ങള്‍ |
വൈദ്യുത ബള്‍ബുകള്‍ പ്രകാശിക്കുന്നതെങ്ങിനെ? |
വൈദ്യുതിയുടെ പ്രകാശ ഫലം വിവിധ തരം ലാമ്പുകള്‍, അവയുടെ പ്രവര്‍ത്തന രീതി, താരതമ്മ്യം ചെയ്യാന്‍, വൈദ്യുത ഉപകരണങ്ങളുടെ പവര്‍ |
വൈദ്യുതി
June 16, 2013
0
Tags