പ്രകാശം

0
കണ്ണാടിയില്‍ നോക്കിയാല്‍ പ്രതിബിംബം കാണുന്നതെന്തുകൊണ്ട്? പ്രതിപതനം, പ്രതിചതന നിയമങ്ങള്‍, പ്തന ബിന്ദു, പതന ബിന്ദുവിലെ ലംബം, പതന കോണ്‍, പ്രതിപതനങ്ങള്‍
പ്രതിഫലന തലം ഗോളത്തിന്റെ ഭാഗമാണങ്കില്‍ പ്രതിപതനത്തിന്റെ പ്രത്യേകതകള്‍ എന്തൊക്കെയായിരിക്കും? കോണ്‍കേവ് ദര്‍പ്പണം, കോണ്‍'വെക്സ് ദര്‍പ്പണം, മുഖ്യ അക്ഷം, മുഖ്യ ഫോക്കസ്, വക്രതാ കേന്ദ്രം, ഫ്: ര്‍/൨
ഒരു ഗോളീയ ദര്‍പ്പണത്തില്‍ പതിക്കുന്ന എല്ലാ രശ്മികളും ഒരേ പാതയില്‍ പ്രതിപതിക്കാത്തത് എന്തുകൊണ്ട്? വിവിധ പതനരശ്മികളും പ്രതിപതന പാത അതില്‍ പതിക്കുന്ന പതന കോണിനെ ആശ്രയിച്ചിരിക്കും.
ഒരു ഗോളീയ ദര്‍പ്പണത്തിന്റെ മുന്നില്‍ വിവിധ സ്ഥാനങ്ങളില്‍ ഇരിക്കുന്ന വസ്തുവിന്റെ പ്രതിബിംബങ്ങള്‍ വ്യത്യസ്ത രീതിയിലായിരിക്കുവാന്‍ കാരണമെന്ത്? വസ്തുവിന്റെ സ്ഥാനത്തിനനുസരിച്ച് പ്രതിബിംബത്തിന്റെ സ്ഥാനവും സ്വഭാവവും മാറുന്നു.
വെള്ളത്തില്‍ പകുതി താഴ്ത്തി വെച്ചിരിക്കുന്ന സ്പൂണ്‍/വടി/പെന്‍ എന്നിവ ഒടിഞ്ഞതായി കാണാന്‍ കാരണം എന്ത്? അപവര്‍ത്തനം, അപവര്‍ത്തന നിയമങ്ങള്‍, ഗ്ലാസ്, പ്രിസം എന്നിവയിലൂടെയുള്ള പ്രകാശത്തിന്റെ അപവര്‍ത്തനം.
വാച്ച് റിപ്പയര്‍ ചെയ്യാന്‍ ധരിക്കുന്ന ഉപകരണത്തിന്റെ ആവശ്യകത എന്ത്? കോണ്‍കേവ്, കോണ്‍'വെക്സ് ലെന്‍സ്, പ്രകാശിത കേന്ദ്രം, വക്രതാ കേന്ദ്രം, മുഖ്യ അക്ഷം, മുഖ്യ ഫോക്കസ്.
ഒരേ ലെന്‍സ് രൂപപ്പെടുത്തുന്ന പ്രതിബിംബങ്ങളുടെ വലിപ്പത്തില്‍ വ്യത്യാസം വരാന്‍ കാരണം എന്ത്? വിവിധ സ്ഥലങ്ങളില്‍ വെക്കുന്ന വസ്തുക്കളുടെ പ്രതിബിംബങ്ങള്‍ സ്ഥാനവും പ്രതിബിംബവും വ്യത്യസ്തമായിരിക്കും.
പത്ര-മാസികകള്‍ കണ്ണിനോടടുപ്പിച്ച് ഹ്രസ ദ്ര്ഷ്ടി, ദീര്‍ഘ ദ്ര്ഷ്ടി (പരിഹാര മാര്‍ഗ്ഗങ്ങള്‍: ലെന്‍സിന്റെ പവര്‍
അന്തരീക്ഷത്തില്‍ മഴവില്ല്? പ്രകാശ പ്രകീര്‍ണ്ണനം, പ്രിസം, ജലം - പ്രകാശ പ്രകീര്‍ണ്ണനം വര്‍ണ്ണരാജിക്ക് കാരണമാവുന്നു.
കത്തിച്ച ചന്ദന തിരി? വീക്ഷണ സ്ഥിരത.















Post a Comment

0Comments
Post a Comment (0)