കേരള വിദ്യാഭാസ വകുപ്പിന്റെ കീഴിലുള്ള പത്താം തരം തുല്യത പരീക്ഷക്കള്ള അഡ്മിഷനും പ്ലസ് ടു തുല്യതാ പരീക്ഷക്കുള്ള പ്ലസ് വൺ അഡ്മിഷനും ആരംഭിച്ചു. 2018-19 വർഷത്തേക്കുള്ള അഡ്മിഷന് 2018 ആഗസ്റ്റ് പത്ത് വരെ ഫൈൻ ഇല്ലാതെ അപേക്ഷിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ പഞ്ചായത്തിലെ തുടർ വിദ്യാകേന്ദ്രവുമായി ബന്ധപ്പെടുക. അരീക്കോട് ഏരിയയിലുള്ളവർക്ക് 9387729621 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് പ്രേരക് ചന്ദ്രിക ടീച്ചർ അറിയിച്ചു.
പത്താം തരം തുല്യത, പ്ലസ് ടു തുല്യത അഡ്മിഷൻ ആരംഭിച്ചു.
July 11, 2018
0